ചര്‍ച്ച കൊണ്ട് ഓട്ടയടക്കുന്നവര്‍
ചര്‍ച്ച കൊണ്ട് ഓട്ടയടക്കുന്നവര്‍
ചോര്‍ച്ചയുടെ മുള്‍മുനയില്‍
ചര്‍ച്ചകള്‍ ചാരത്തണയിക്കാതെ
ചില്ലിട്ട ചിത്രങ്ങള്‍ ഉടക്കുന്ന കാഴ്ചകള്‍
ചമ്ര വട്ടത്തു വന്നു നിന്നുകൊണ്ട്
ചിലമ്പിച്ച സ്വരങ്ങളുണര്‍ത്തി
ചില്‍വാന പിരിവുകള്‍ നടത്താന്‍
ചിലര്‍ ചട്ടമ്പി ചമയുന്നു
ചമ്മലുകള്‍ ഒളിപ്പിക്കാന്‍ ഇടം തെടുന്നയിവര്‍
ചാവാലികളായി മാറ്റപ്പെടുമെന്നും
ചിരകാല സ്വപ്നങ്ങളുടെ ഒഴുക്കിനെതിരെ
ചിറകെട്ടും ഏറെ വൈകാതെ ചിറികൊട്ടിക്കും
ചിന്തിക്കും മലയാളജനതയെന്ന് അറിക സോദരരേ!!!!
Comments
തമിഴ് രാഷ്ടീയ കള്ളകളികളെ കുറിച്ചുള്ള എന്റെ ലേഖനം :
നാടിനെ രാഷ്ട്രീയ ദുരന്തം മാടി വിളിക്കുമ്പോള്‍
aasamsakal
oru blog thaankalkk parichayapeduthatte
mitayitheru.blogspot.com