മലയാള താനേ നമ്പലാമാ ?!

മലയാള താനേ നമ്പലാമാ ?!



മുക്കറ്റം തണ്ണിയടിച്ചു  
മെയ്യനങ്ങാതെ  മലക്കറിയും 
മാടുംതിന്നു  നടക്കുന്ന 
മുല്ലപ്പെരിയാറിനെ ചൊല്ലി 
മുതുമലകയറി ഇറങ്ങിയങ്ങു 
മുതല കണ്ണീരുമായിയാനയെ 
മെയ്യ് ക്കുമി മലയാള താനേ 
മലയോളം നമ്പലാമാ എന്ന് 
അണ്ണിയും മക്കളും കേള്‍ക്കുമ്പോള്‍ 

മലയാള മുഖ്യന്റെ ചോദ്യം 
മുതല മച്ചിയോടായി
അണ്ണി ,ആണവ ശക്തിക്കായി ചിലവിട്ടു 
ഇരുപതിനായിരം കോടിക്കുമുന്നില്‍ ഈ 
ആലമ്പഹീനരാം മുപ്പത്തിയഞ്ചു ലക്ഷത്തിനായി 
ഒരു അണ കെട്ടാന്‍ എന്തിനു തടസ്സമാകുന്നു 
ഇനി പറയു ഉലകമേ ആരെ നമ്പലാമാ ??!!! 

Comments

കവിത നന്നായി , വരൂ നമുക്ക്‌ നമ്മുടെ നാടിനും കൂടപ്പിരപ്പുകള്‍ക്കും വേണ്ടി ഒരു മിച്ചു പ്രവര്‍ത്തിക്കാം പോരാടാം

തമിഴ്‌ രാഷ്ട്രിയ കള്ളകളികളെ കുറിച്ച് അവരുടെ ഇരട്ടതാപ്പുകളെ കുറിച്ചുള്ള എന്റെ ലേഖനം

നാടിനെ രാഷ്ട്രീയ ദുരന്തം മാടി വിളിക്കുമ്പോള്‍
Echmukutty said…
ആരെ നമ്പലാം?. എനക്കാരേയും നമ്പമുടിയലയ്.ആനാൽ ഭയം താൻ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “