നോവ്
നോവ്
ഷീരമുള്ളോരു നെഞ്ചില്‍ കൂട്ടിലെ
അമൃത കുമ്പങ്ങളോക്കെ തിങ്ങിവിങ്ങി
നിറഞ്ഞോഴുകി കണ്ണു നീര്‍ധാരകളായ്
പെറ്റു വീണൊരു പൈതലിന് രോദന
വലയങ്ങള്‍ക്കുമപ്പുറം
നോവുകളുമായ് മാതൃത്തമേ
ദുഃഖം പേറുന്നതു വെറും
കുറ്റം ചുമത്തുന്നു പഠന സംഹിതകളേ
സാഹചര്യങ്ങളെയോക്കെ
നാളെ പരിതപിക്കുന്നു സ്നേഹമില്ലായിമയുടെ
തേങ്ങലുകള്‍ ,മുള് മുനയെറി കുതിക്കുന്നു
നോവുകള്‍ സമ്മാനിക്കുമിയാത്രയെങ്ങോട്ട്
ഏകനായി എന്തിനു ചിന്തിച്ചു
കഥിക്കുന്നു ഈ വിധം ആര്‍ക്കു വേണ്ടി
Comments
സ്വകാര്യ ദുഖങ്ങള്‍ കടിച്ചമര്‍ത്തിയാവും
കഴിയുന്നുണ്ടാവുക. എങ്കിലും കവി ചോദിക്കുന്നതു പോലെ ഈ പോക്ക് എങ്ങോട്ടാണ്.