ശാന്തി ഉണ്ടാവട്ടെ

ശാന്തി ഉണ്ടാവട്ടെ





ലോകം ഇന്ന് ചുരുങ്ങി ഗൂഗിള്‍ മാപ്പിലുടെ


മാപ്പാകാന്‍ ആവാത്ത ക്രുരമായ കാഴ്ചകള്‍


സോമാലിയ ഗാസ കശ്മീര്‍ അങ്ങിനെ നീളുന്നു


ദുഃഖങ്ങലുടെ വേദനയുടെ നിഴലുകള്‍


എന്നിലെ വേദന ഏറ്റുമ്പോള്‍ അറിയാതെ


കണ്ണ് നീര്‍ നിറയാറുണ്ട് എന്റെ കാന്‍വാസിലെ


ചിത്രങ്ങളിലും ,എഴുതുന്ന വരികളും പടരാരുണ്ട്


എന്ത് പറയാന്‍ ,ദുഖിക്കയല്ലാതെ എന്ത് ചെയ്യാം


കവിത സംവേദിക്കുന്നു ഈ വിധം

നമ്മള്‍ക്കു ലോക സമാധാനത്തിനായി


ആശയോടെ പ്രാര്‍ത്ഥിക്കാം ,നന്മ ഉണ്ടാവട്ടെ


"ലോക സമസ്ത സുഖിനോ ഭവന്തു


ഓം ശാന്തി ശാന്തി ശാന്തിഃ"

Comments

ajith said…
ശാന്തി ഉണ്ടാകട്ടെ
സീത* said…
ലോകാ സമസ്താഃ സുഖിനോ ഭവന്തു..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “