ചക്കര ഉമ്മ

ചക്കര ഉമ്മ
നിനക്ക് ഞാന്‍ നല്‍ക്കിയത്‌



പണ്ട് മുതല്‍ അല്ലോ


ഓര്‍മ്മയുണ്ടോ ആവോ


ഒളിവില്‍ ഇന്ന് തെളിവിലേക്ക്


തരുവാന്‍ എനിക്ക് ഭയമില്ല


നീ ആരെയോ ഭയക്കുന്നു


തമ്പുരാന്‍ നല്‍കിയൊരു


സ്നേഹ വായിപ്പാര്‍ന്ന


ഇതു പ്രകടനമല്ല ജീവിത


സത്യമാണെ എന്നു അറിക


ജന്മ ജന്മങ്ങളായി കിട്ടിയ വരദാനം


ഒരു അമ്മ നല്‍കുന്നത്


ഒരു സോദരിയുടെ അതിലുപരി


സഹധര്‍മ്മിണിയും പ്രിയപ്പെട്ടവളും


നല്‍കി മുകരുമിത് പ്രായഭേതമിതിനു


ഉണ്ടോ ,പിന്നെ എന്തിനി ജാള്യത

Comments

keraladasanunni said…
വരികള്‍ നന്നായി. ഫോട്ടോ അതി ഗംഭീരം.
ajith said…
എവിടെനിന്നൊക്കെയാണ് കവിതയുടെ ഉറവുകള്‍..!!
സീത* said…
നല്ല ആശയം...നല്ല കവിത മാഷേ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “