നീ

നീ





കണ്ണുകളില്‍

ഓര്‍മ്മകളില്‍


ചിരികളില്‍

വിഷാദങ്ങളില്‍


വിചാരങ്ങളില്‍


കനവുകളില്‍


നിനവുകളില്‍

കോവിലുകളില്‍


പള്ളികളില്‍


പ്രാര്‍ത്ഥനകളില്‍


വെളിപാടുകളില്‍



ആഹാര നീ ഹാരാതികളില്‍


എവിടെ തിരിഞ്ഞാലും

നീ മാത്രമാണ് നീ നീ നീ..................


Comments

സീത* said…
സകലതിലും നിറഞ്ഞു നിൽക്കുമ്പോ തിരയണമോ മാഷേ...നല്ല കവിത
ajith said…
എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും....
keraladasanunni said…
സദാ സമയവും സര്‍വ്വതില്‍ നിറഞ്ഞു നില്‍ക്കുന്ന നീ.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “