पिता को नमन | അച്ഛന് ഒരു നമനം ( ഗസൽ/गज़ल)

 पिता को नमन | അച്ഛന്

ഒരു നമനം ( ഗസൽ/गज़ल)

 

मेरी हर राह में शामिल है उनका नूर आज भी,
मेरे जीवन का वही सबसे बड़ा सुरूर आज भी।

എൻ ജീവിതവഴികളിൽ അച്ഛന്റെ വെളിച്ചം ഇന്നും,
എൻ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനം ഇന്നും।

मुसीबत के सफ़रों में साथ देते हैं दुआ बनकर,
मेरे सिर पर है उनका साया भरपूर आज भी।

കാറ്റും മഴയും വന്നപ്പോൾ തണലായി ചേർന്നവൻ,
എൻ നെറുകമേൽ നിറയുന്നു ആ കരുണ ഇന്നും।

सवेरे तीन बजे उठकर जो योग साधना करते,
हमें देता है वही जीवन का दस्तूर आज भी।

മൂന്നാം യാമത്തിൽ ഉണർന്ന് യോഗമാർഗം ചൊല്ലി,
ജീവിതപാഠം പകർന്നിടും ആ ശീലം ഇന്നും।

उम्र इक्यानवे की होकर भी हिम्मत कम नहीं होती,
इरादों में दिखाई देता है वही गुरूर आज भी।

തൊണ്ണൂറ്റൊന്നാം വയസ്സിലും തളരാതെ നിൽക്കുന്ന,
ആ മനക്കരുത്തിൻ മഹിമയ്ക്ക് ആദരം ഇന്നും।

कभी धुँधली हुई यादें, कभी बातें हुई कम-सी,
मगर दिल में चमकता है उनका नूर आज भी।

ഓർമ്മകൾ മങ്ങിപ്പോയാലും സ്നേഹം മങ്ങുകയില്ല,
എൻ മനമുറ്റത്ത് തെളിയുന്നു ആ ദീപം ഇന്നും।

मोहब्बत की ज़ुबाँ सीखी, अदब का पाठ भी सीखा,
मेरे किरदार में शामिल है उनका नूर आज भी।

സ്നേഹവും വിനയവും ജീവിതനീതിയും നൽകി,
എൻ സ്വഭാവത്തിൽ നിറയുന്നു ആ സ്വരം ഇന്നും।

जो ठोकर से बचाकर हर कदम पर राह दिखलाए,
मेरे जीवन का वही सबसे बड़ा सुरूर आज भी।

ഇടറുന്ന വേളകളിലെല്ലാം കൈപിടിച്ചു നടത്തിയ,
എൻ ജീവിതത്തിന്റെ വഴികാട്ടി അച്ഛൻ ഇന്നും।

मैं "जी आर" कहता हूँ, जो कुछ भी हूँ उन्हीं से हूँ,
मेरे जीवन का वही सबसे बड़ा सुरूर आज भी।

ഞാൻ "ജി ആർ" പറയുന്നു, ഞാൻ ആയതെല്ലാം അച്ഛനാൽ,
എൻ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനം ഇന്നും।

रचना: जी आर कवियूर
രചന: ജി ആർ കവിയൂർ

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത