കുറും കവിതകള്‍ 732
ചന്ദ്രികയെ മറച്ചു
കാര്‍മേഘം പുണര്‍ന്നു
ഇരുളിനെ കാറ്റോടൊപ്പം ..!!
കണ്ണിമക്കാതെ കാത്തിരുന്നു
ഇരുളിലാകെ നിനക്കായ്
വന്നില്ല പകൽപോലും നീയായ് ..!!
കണ്ണുകൾ പരതിമെല്ലെ
ഇലപൊഴിഞ്ഞു നിൽപ്പു
വിരഹത്തിൻ ശിശിരം ..!!
പൊന്മുടിയെ നനക്കാൻ
ഒരുങ്ങിയിറങ്ങുന്നു
മാനത്തെ ''ചെട്ടിച്ചികൾ '
പടിഞ്ഞാറേ ചക്രവാളത്തിൽ
കടലിലാഴുന്നു പകലോൻ
ജീവജാലങ്ങൾ ചേക്കേറുന്നു ..!!
ഒരിക്കല്‍ തറവാടിന്റെ
സ്വകാര്യ അഹങ്കാരമിന്നു .
കുപ്പയിലാര്‍ക്കും വേണ്ടാതെ ടി വി ..!!
തീര്‍ക്കുന്നുണ്ട്
ഛായാരൂപം.
ഇരതേടും ദേശാടന കിളി.!!
കാഴ്ചക്ക് മുളകെങ്കിലും
ചെമ്പരത്തി അമ്പരത്തിന്‍
നിറയൊര്‍മ്മയുടെ പുനര്‍ജനി ..!!
ചെമ്മാനചുവപ്പ്
ഇളങ്കാറ്റുവീശി .
പ്രണവ ധ്വനിമുഴങ്ങി ..!!
മഴയുടെ അവസാനം
വണ്ടിയും നീങ്ങി .
അവള്‍ മാത്രംവന്നില്ല ..!!
കാര്‍മേഘം പുണര്‍ന്നു
ഇരുളിനെ കാറ്റോടൊപ്പം ..!!
കണ്ണിമക്കാതെ കാത്തിരുന്നു
ഇരുളിലാകെ നിനക്കായ്
വന്നില്ല പകൽപോലും നീയായ് ..!!
കണ്ണുകൾ പരതിമെല്ലെ
ഇലപൊഴിഞ്ഞു നിൽപ്പു
വിരഹത്തിൻ ശിശിരം ..!!
പൊന്മുടിയെ നനക്കാൻ
ഒരുങ്ങിയിറങ്ങുന്നു
മാനത്തെ ''ചെട്ടിച്ചികൾ '
പടിഞ്ഞാറേ ചക്രവാളത്തിൽ
കടലിലാഴുന്നു പകലോൻ
ജീവജാലങ്ങൾ ചേക്കേറുന്നു ..!!
ഒരിക്കല്‍ തറവാടിന്റെ
സ്വകാര്യ അഹങ്കാരമിന്നു .
കുപ്പയിലാര്‍ക്കും വേണ്ടാതെ ടി വി ..!!
തീര്‍ക്കുന്നുണ്ട്
ഛായാരൂപം.
ഇരതേടും ദേശാടന കിളി.!!
കാഴ്ചക്ക് മുളകെങ്കിലും
ചെമ്പരത്തി അമ്പരത്തിന്‍
നിറയൊര്‍മ്മയുടെ പുനര്‍ജനി ..!!
ചെമ്മാനചുവപ്പ്
ഇളങ്കാറ്റുവീശി .
പ്രണവ ധ്വനിമുഴങ്ങി ..!!
മഴയുടെ അവസാനം
വണ്ടിയും നീങ്ങി .
അവള്‍ മാത്രംവന്നില്ല ..!!
Comments
ആശംസകള്‍