Saturday, August 3, 2013

തനിച്ചാക്കിയതെന്തേ

തനിച്ചാക്കിയതെന്തേ 

മരണമണിയുടെ നാക്കില്‍ 
നനവാര്‍ന്നൊരു സ്വനം 
വിസ്മൃതിയിലാർന്ന
മൌനമോ മരണം 
അന്ത്യ കൂദാശയും രാമനാമവും 
ഷഹാദത്ത് കലിമ ചൊല്ലിയിട്ടും ഒന്ന് 
പറയാതെ നീ അവനെ മാത്രമെന്തേ 
കൂടെ കൂട്ടിയിട്ട് എന്നെ 
തനിച്ചാക്കിയിട്ടു നീ 
എങ്ങോ പോയി മറഞ്ഞു

1 comment:

ajith said...

വിധി അങ്ങനെയാണ് ചിലപ്പോള്‍