അറിയാതെ

അറിയാതെ



രേതസ്സുകള്‍ കാറ്റിലുടെ പറന്നു
അരികിലെത്തിയ
യോനി മുഖങ്ങളില്‍
പരിഹാസപുഞ്ചിരി
ബീജവാഹിനിയില്‍ ത്രസിക്കുന്ന
കണ്‍കണങ്ങളില്‍ നിഴലിക്കുന്ന
ശാക്തികരണത്തിന്റെ ഉര്‍ജ്ജ
സ്ഫുലിംഗങ്ങള്‍ അറിയാതെ
ഷണ്‌ഡന്മാരുടെ പീഡങ്ങളുടെ
നഗ്നനൃത്തങ്ങള്‍ ജന്മ രഹസ്യമറിയാതെ

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ