Thursday, August 15, 2013

നിന്നില്‍ ഒരുടിം


നിന്നില്‍ ഒരുടിം

നിൻ  സ്മൃതിവലയങ്ങളിൽ
നൽകിയില്ലേയെനിക്കായിയോരിടം  
നിൻ  ചില്ലകളിൽ  ചേക്കേറാൻ
തന്നില്ലേ അസുലഭമി  നിമിഷങ്ങൾ
നിൻ  നിമ്നോന്നതങ്ങളുടെ
നീലിമയിൽ  അലിയാൻ
എനിക്കുയെറെ തിടുക്കം
എത്രയോ രാവുകൾ പകലുകൾ
കടന്നകന്നുവല്ലോ എന്തേ നിന്നെ
മാത്രം ഇന്നുവരെ കണ്ടു മുട്ടിയില്ല
പ്രകൃതി ഓരോ  ചലനവും
മുന്നേകൂട്ടി തീരുമാനിക്കുന്നു
അതാവും അതിനുള്ള സമയം
ആകാഞ്ഞത്   അല്ലേ

1 comment:

സൗഗന്ധികം said...

നല്ല വരികൾ

ശുഭാശംസകൾ...