ഉപജീവനത്തിനായി
ഉപജീവനത്തിനായി
വർണ്ണങ്ങളുടെ കിലുക്കങ്ങൾക്ക് കാതോർത്ത്
മഴവില്ലിൻ നിറമാർന്നൊരു കുടചുടി നിൽക്കും
വെയിലോ മഞ്ഞോ മഴയോ
ഇരുളോ പകലോ എന്നില്ലാതെ
പുലർത്താനുണ്ട് ഏറെ വയറുകൾ
വഴിയെ പോകുന്നവരൊക്കെ
വിശപ്പടക്കാൻ ഒന്ന് വന്നു കയറി
ഇറങ്ങി പോകുമ്പോഴേ അയാളുടെ
ബാധ്യത ഒഴിഞ്ഞപോലെ സന്തൃപ്തിഉണ്ടാവു
ഇല്ല എങ്കിൽ ശകാര വർഷങ്ങൾ ചൊരിയും
ഹോട്ടെൽ മാനേജർ ,എല്ലാവർക്കും
അവരവരുടെ ധർമ്മം നിറ വേറെണ്ടെ
ഒരു ചാണ്‍ വയറിനും അതിനു താഴെ ഉള്ള
നാലു വിരക്കിടയുടെ തിരുശേഷിപ്പുകൽക്കായി
(ഗുരുവായൂർ യാത്രയിൽ ചാവക്കാട്ടുള്ള കല്ലട ഹോട്ടലിൻ മുന്നിലെ സെക്യൂരിറ്റി ഏഴുനിറമുള്ള കുടയുമായി നിൽക്കുമ്പോൾ കണ്ട കാഴ്ച ആണ് ഇത് കുറിക്കാൻ ഇടയാക്കിയത് )
വർണ്ണങ്ങളുടെ കിലുക്കങ്ങൾക്ക് കാതോർത്ത്
മഴവില്ലിൻ നിറമാർന്നൊരു കുടചുടി നിൽക്കും
വെയിലോ മഞ്ഞോ മഴയോ
ഇരുളോ പകലോ എന്നില്ലാതെ
പുലർത്താനുണ്ട് ഏറെ വയറുകൾ
വഴിയെ പോകുന്നവരൊക്കെ
വിശപ്പടക്കാൻ ഒന്ന് വന്നു കയറി
ഇറങ്ങി പോകുമ്പോഴേ അയാളുടെ
ബാധ്യത ഒഴിഞ്ഞപോലെ സന്തൃപ്തിഉണ്ടാവു
ഇല്ല എങ്കിൽ ശകാര വർഷങ്ങൾ ചൊരിയും
ഹോട്ടെൽ മാനേജർ ,എല്ലാവർക്കും
അവരവരുടെ ധർമ്മം നിറ വേറെണ്ടെ
ഒരു ചാണ്‍ വയറിനും അതിനു താഴെ ഉള്ള
നാലു വിരക്കിടയുടെ തിരുശേഷിപ്പുകൽക്കായി
(ഗുരുവായൂർ യാത്രയിൽ ചാവക്കാട്ടുള്ള കല്ലട ഹോട്ടലിൻ മുന്നിലെ സെക്യൂരിറ്റി ഏഴുനിറമുള്ള കുടയുമായി നിൽക്കുമ്പോൾ കണ്ട കാഴ്ച ആണ് ഇത് കുറിക്കാൻ ഇടയാക്കിയത് )
Comments