എന്റെ പുലമ്പലുകൾ 13

എന്റെ പുലമ്പലുകൾ 13

മഴയുടെ നിഴലിൽ പനിയുടെ
മായിക ലോകത്ത് നിന്നും
എന്തെന്നില്ലാത്ത ചില കണ്ടെത്തെലുകൾ
വിത്യസ്ഥമായ തോന്നലുകൾ
വിസ്മൃതിയുടെ തീരങ്ങൾ തേടുന്നതു പോലെ
നിരാശകളുടെ ചിറകിലേറി പറക്കാൻ
കൊതിക്കുകിൽ എങ്ങുമേ എത്തിടാ
കോതി ഒതുക്കി അനുകുലമാം സാഹചര്യങ്ങൾ
വരാതെ ഇരിക്കുകില്ല പ്രത്യാശ കൈവിടാതെ
ധ്യനാത്മകതയിൽ മുങ്ങുന്നു മനം , എല്ലാം അനുകുലമാകും    
ഇഴയാൻ മാത്രം വിധിക്കപ്പെട്ട ജന്മങ്ങൾ
ഇഴ ഒരുക്കുന്നതു കാണുമ്പോൾ   പലപ്പോഴും
പ്രകൃതിയുടെ പ്രതിഭാസങ്ങളുടെ മുന്നിൽ
നമ്രശിരസ്ക്കരാകുന്നു നാം ,
മായയോ മിഥ്യയോ എന്നറിയാതെ    

Comments

Kallivalli said…
ആത്മകഥകളെല്ലാം ഒരു തരം മരണഭീതിയുടെ സന്താനങ്ങളാണ്
ajith said…
മായയോ മിഥ്യയോ

ആര്‍ക്കറിയാം
ജീവിതത്തിലെ ചില നിമിഷങ്ങൾ
അങ്ങനെയാണ് ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “