അറിയാതെ ...............
അറിയാതെ ...............
മനസ്സറിയാതെയൊരു
മഞ്ഞു തുള്ളിയായി മാറി
ഹരിതാപങ്ങളിലാകെ
പടര്‍ന്നു വിരിഞ്ഞൊരു
പൂവിന്റെ നെഞ്ചകത്തില്‍
കിനാവയായ് പ്രണയമഴയായി
പൂന്തേന്‍ മുകരാന്‍ എത്തിയൊരു
ശലഭത്തിന്‍ ചിറകിലേറി പറന്നു
നീലാകാശം കണ്ടു കൊതി തീരുമുന്‍പേ
ഉണര്‍ന്നു പോയി മലര്‍ കിടപ്പില്‍ കിടന്നു
ഓര്‍ത്ത് ഓര്‍ത്തു എഴുതുവാനാവാതെ
വരികളില്‍ വഴിമുട്ടി നിന്നും ഇനി
എന്ത് എന്ന് അറിയാതെ ...............
മനസ്സറിയാതെയൊരു
മഞ്ഞു തുള്ളിയായി മാറി
ഹരിതാപങ്ങളിലാകെ
പടര്‍ന്നു വിരിഞ്ഞൊരു
പൂവിന്റെ നെഞ്ചകത്തില്‍
കിനാവയായ് പ്രണയമഴയായി
പൂന്തേന്‍ മുകരാന്‍ എത്തിയൊരു
ശലഭത്തിന്‍ ചിറകിലേറി പറന്നു
നീലാകാശം കണ്ടു കൊതി തീരുമുന്‍പേ
ഉണര്‍ന്നു പോയി മലര്‍ കിടപ്പില്‍ കിടന്നു
ഓര്‍ത്ത് ഓര്‍ത്തു എഴുതുവാനാവാതെ
വരികളില്‍ വഴിമുട്ടി നിന്നും ഇനി
എന്ത് എന്ന് അറിയാതെ ...............
Comments