അറിയാതെ ...............

അറിയാതെ ...............

മനസ്സറിയാതെയൊരു
മഞ്ഞു തുള്ളിയായി മാറി
ഹരിതാപങ്ങളിലാകെ
പടര്‍ന്നു വിരിഞ്ഞൊരു
പൂവിന്റെ നെഞ്ചകത്തില്‍
കിനാവയായ് പ്രണയമഴയായി
പൂന്തേന്‍  മുകരാന്‍ എത്തിയൊരു
ശലഭത്തിന്‍ ചിറകിലേറി പറന്നു
നീലാകാശം കണ്ടു കൊതി തീരുമുന്‍പേ
ഉണര്‍ന്നു പോയി മലര്‍ കിടപ്പില്‍ കിടന്നു
ഓര്‍ത്ത് ഓര്‍ത്തു എഴുതുവാനാവാതെ
വരികളില്‍ വഴിമുട്ടി നിന്നും ഇനി
എന്ത് എന്ന് അറിയാതെ ...............

Comments

വായന അടയാളപ്പെടുത്തുന്നു
Cv Thankappan said…
ആശംസകള്‍
shanu said…
ആശംസകള്‍
kanakkoor said…
ആശംസകള്‍
ജീവിതവും ചിലപ്പോള്‍ അങ്ങനെ ആകും ,.. ഇനി മുന്നോട്ടു എന്തെന്ന് അറിയാതെ പകച്ചു നില്‍ക്കേണ്ടി വരും

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “