Sunday, December 2, 2012

പുലര്‍കാല ചിന്ത


പുലര്‍കാല   ചിന്ത

നാം നടന്ന വഴികളേറെ എന്നും
കല്ലും മുള്ളും നിറഞ്ഞയവയായിരുന്നു
ജീവിതമെന്ന കിനാവള്ളിയുടെ
ചുറ്റി വരിയലുകളില്‍ നിന്നും
മുക്തി നേടുവാന്‍ യുക്തി സഹജമാം
ചിന്തകളാല്‍  നമ്മെ നേര്‍ വഴി കാട്ടുന്ന
ആ അദൃശ്യ ശക്തി ഏതെന്നു അറിയാതെ
അലയുന്നു എല്ലാം മറന്നു ഞാന്‍ എന്ന
ഭാവം ഇതിനു ഒരു മുടിവു ഉണ്ടായിരുന്നുയെങ്കില്‍  
ഇന്ന് ഇത്ര അലയണമായിരുന്നുവോ
ശുഭദിനമാശംസകള്‍    

2 comments:

ajith said...

പുലര്‍കാലചിന്ത കൊള്ളാം കേട്ടോ

Kalavallabhan said...

നമ്മെ നേര്‍ വഴി കാട്ടുന്ന
അദൃശ്യ ശക്തി ഏതെന്നു അറിയാതെ
അലയുന്നു