പുലര്‍കാല ചിന്ത
പുലര്‍കാല ചിന്ത
നാം നടന്ന വഴികളേറെ എന്നും
കല്ലും മുള്ളും നിറഞ്ഞയവയായിരുന്നു
ജീവിതമെന്ന കിനാവള്ളിയുടെ
ചുറ്റി വരിയലുകളില്‍ നിന്നും
മുക്തി നേടുവാന്‍ യുക്തി സഹജമാം
ചിന്തകളാല്‍ നമ്മെ നേര്‍ വഴി കാട്ടുന്ന
ആ അദൃശ്യ ശക്തി ഏതെന്നു അറിയാതെ
അലയുന്നു എല്ലാം മറന്നു ഞാന്‍ എന്ന
ഭാവം ഇതിനു ഒരു മുടിവു ഉണ്ടായിരുന്നുയെങ്കില്‍
ഇന്ന് ഇത്ര അലയണമായിരുന്നുവോ
ശുഭദിനമാശംസകള്‍
Comments
അദൃശ്യ ശക്തി ഏതെന്നു അറിയാതെ
അലയുന്നു