പാഴാകാതെയിരിക്കട്ടെ
പാഴാകാതെയിരിക്കട്ടെ
പിഴുതെറിഞ്ഞു ഞാണില്‍ കൊരുക്കുമൊരു
പഴുതു തേടും പുഴുക്കുത്തു കളോരോന്നുമായി
പിഴകള്‍ പലതുമിങ്ങനെ ഒതുക്കുന്നു ജീവിത
പായമരം പോല്‍ മാറാലപിടിച്ചു വിക്രുതമാകുന്നുവോ?!!
പൊയ്യിമുഖങ്ങള്‍ കെട്ടിയാടുന്ന ലോകമേ
പൊഴിക്കുന്നു നിനക്കായി ഇത്തിരി
പൊതിയാനവാത്ത വേദനയുടെ
പതിരാകാത്തൊരു നിണ കണങ്ങള്‍
പലവുരു നെയ്തൊരുക്കിയൊരു
പരവതാനി തീര്‍ത്തൊരു സ്വപ്നമേ
പാതി വഴിയെതിരിഞ്ഞു പിരിഞ്ഞു
പിഞ്ചി പോയത് ജീവിതമല്ലെന്നറിഞ്ഞുവോ ?!!
Comments
വികൃതമാകുന്നുവോ,
പൊയ്മുഖങ്ങള്‍,
പൊതിയാനാവാത്ത,
പിഞ്ചിപ്പോയത്,
വഴിയേതിരിഞ്ഞു