Saturday, November 24, 2012

നീ എന്നസ്വപ്നം

 നീ എന്നസ്വപ്നം 

എന്നുള്ളിലെ ഓര്‍മ്മകളൊക്കെ 
എരിഞ്ഞുകത്തുന്ന പൂത്തിരയായി 
ഒലിവുകളും എണ്ണ പാടങ്ങളും 
ഈശല്‍ ഗോപുരങ്ങളൊക്കെ താണ്ടി 
വന്മതില്‍ കോട്ടകടമ്പകള്‍ കടന്നു 
ചെമ്പരത്തികള്‍ പൂക്കും നടുമുറ്റത്തു വന്നു 
നിന്‍ മുഖം കാണും മുന്‍മ്പേക്കും വന്നു  
പുലരിക്കിരണങ്ങള്‍  പേര്‍ത്തും സ്വപ്നമായി 
പുഞ്ചിരിപോഴിച്ചു പൊലിഞ്ഞുപോയി 

2 comments:

Mohammed kutty Irimbiliyam said...

പുഞ്ചിരി പൊഴിക്കുന്നു ...

ajith said...

ഓര്‍മ്മകളുടെ ദേശാടനം