പിശകു വേണ്ട

പിശകു വേണ്ട 


വ്യാകരണമൊന്നു  കരണം മറിയുകില്‍
വ്യക്തിയെ നോക്കാതെ കരണത്തു പതിയുമെന്നും 
വ്യക്തമെന്നു പറയാതെയിരിക്കവയ്യ ആകയാല്‍ 
വ്യയമാക്കാതെ  വാക്കുകളെ വെക്തമായി പറയുവാന്‍  
വ്യായാമം ചെയ്യിക്കുക നാവിനെയും ഒപ്പം മനസ്സിനെയും     

Comments

ajith said…
മനോവ്യായാമം
ഇപ്പോൾ വ്യാകരണം ആവശ്യമില്ലാത്ത കാലഘട്ടമാണ്‌. തെറ്റ്‌ എഴുതുന്നതും പറയുന്നതുമാണ്‌ ഇപ്പോൾ ശരി. ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “