പിശകു വേണ്ട
പിശകു വേണ്ട
വ്യാകരണമൊന്നു കരണം മറിയുകില്‍
വ്യാകരണമൊന്നു കരണം മറിയുകില്‍
വ്യക്തിയെ നോക്കാതെ കരണത്തു പതിയുമെന്നും
വ്യക്തമെന്നു പറയാതെയിരിക്കവയ്യ ആകയാല്‍
വ്യയമാക്കാതെ വാക്കുകളെ വെക്തമായി പറയുവാന്‍
വ്യായാമം ചെയ്യിക്കുക നാവിനെയും ഒപ്പം മനസ്സിനെയും
Comments