തിരികെ തരു എന്റെ പെന്‍സില്‍


തിരികെ തരു എന്റെ പെന്‍സില്‍ 

മുനകള്‍ വിരിയുമ്പോളെങ്ങിനെ അറിയും  അതിന്‍ വേദന ,
വരക്കും ചിത്രങ്ങളും ,എഴുത്തും ,വാക്കുകളും ഇത് 
അറിയുന്നുവോ ഈ നോവുകള്‍  ,കളഞ്ഞു പോയ 
ബാല്യമേ നീ എത്ര മുനയുടച്ചു ഇത്രതോളമാകുവാന്‍ 
ഓര്‍മ്മകളെ എനിക്ക് തിരിച്ചു തരു ആ കല്ലുപെന്‍സിലും 
റൂള്‍ പെന്‍സിലുകളും ,ഓലപ്പന്തും ,മയില്‍ പീലിയും, വളപോട്ടും  
 

Comments

ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധം അല്ലെ കവിയൂര്‍ ജി
തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ ചിരിപ്പിക്കുന്ന കൗതുകങ്ങള്‍ ...കരയിപ്പിക്കുന്ന ഓര്‍മ്മകള്‍ ...
SHANAVAS said…
ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന പോസ്റ്റ്‌...ആശംസകള്‍.
കവിയൂര്‍ ജീ, ഒരു പെന്‍സില്‍ ഏതോ പഴയ പെട്ടിയുടെ ്ടിയില്‍ ഒറ്്റപ്പെട്ടു കിടന്നു കരയുന്നുണ്ടാവുമോ?
khaadu.. said…
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...
എനിക്ക് പഴയ ആ കുട്ടി ക്കാലം ഓര്‍മ്മയില്‍ വന്നു .ഇപ്പോള്‍ ഈ വലിച്ചെറിയും കാലത്ത് എന്ത് കുട്ടിക്കാലം ........?ഇഷ്ടമായി പോസ്റ്റ്‌ .ബ്ലോഗും ...വരാം ഇനിയും ഇത് വഴി ...........

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “