ജീവിതമേ നിന്റെ കവിത
- Get link
- X
- Other Apps
ജീവിതമേ നിന്റെ കവിത
ജീവിതമെന്നത് ഇനി കുറച്ചു നാളുകളെ ഉള്ളു ബാക്കി
ഈ വൈകിയ വേളകലെ എന്റെ കുടെ കഴിഞ്ഞു കോള്‍ക
നാളയുടെ നിമിഷങ്ങള്‍ക്കായി കാത്തുനില്കവേണ്ട
ഇന്ന് നമ്മള്‍ക്കുള്ളതാണ് , എന്റെ കരം ഗ്രഹിക്കു നമുക്ക് ജീവിക്കാം
***********************************************************************************
ജീവിതം വളരെ അധികം അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്
ചിലപ്പോള്‍ ചിരിപ്പിക്കും മറ്റു ചിലപ്പോള്‍ കരയിക്കും
തന്നെക്കാള്‍ ഏറെ ചിലരില്‍ വിശ്വാസം അര്‍പ്പിക്കരുതെ
ചിലപ്പോള്‍ അന്ധകാരത്തിലും പ്രതിഛായും കൈയോഴിയുമല്ലോ
*********************************************************************************
ഈ കവിതകള്‍ എഴുതുന്നത് അവരുടെ തൊഴില്‍ അല്ല
അവരുടെ ഹൃദയം കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു
കവിതകള്‍ ആരെഴുതുന്നുവോ അവര്‍
കവിതളെ മദ്യത്താല്‍ അല്ല തുലികയുടെ ലേഹരിയാലല്ലോ.
Comments
ഈ വൈകിയ വെളകളെ എന്റെ കുടെ കഴിഞ്ഞു കോള്‍ക
നാളയുടെ നിമിഷങ്ങള്‍ക്കായി കാത്തുനില്കവേണ്ട
ഇന്ന് നമ്മള്‍ക്കുള്ളതാണ് , എന്റെ കരം ഗ്രഹിക്കു നമുക്ക് ജീവിക്കാം
അവരുടെ ഹൃദയം കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു Yes...true