അല്ലയോ പ്രണയമേ
അത് വെറുതെ പറഞ്ഞു ചതിക്കാനല്ലേ അതിരു തിരിക്കലുകള്‍
നിനക്കെങ്ങിനെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കഴിയാനാകും
ഒരുപക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്നെ നീ
എന്റെതാകുമായിരുന്നെനേം ,പ്രണയമേ
പറയാറുണ്ട് ആരാണോ മൗനാലമ്പിയാകുന്നത്
അവര്‍ ദുഖത്തെ ഉള്ളിലൊത്തുക്കികഴിയുന്നത്
ഒരു പക്ഷെ അവര്‍ക്കറിയില്ലല്ലോ ആരെ കുറിച്ചൊക്കെ
ഓര്‍ത്താണ് അവര്‍ സന്തോഷിക്കുന്നതെന്ന്
മറ്റുള്ളവര്‍ അറിയുന്നില്ലല്ലോ ,
പ്രണയമേ നിന്റെ ഒരു മറിമായമേ !!
നിന്നെ കൈപിടിയിലാകുവായെത്ര എളുപ്പമല്ലെങ്കിലും
ഒരിക്കല്‍ കരവലയത്തിലണഞ്ഞാല്‍
നിലനിര്‍ത്തി പോകുവാന്‍ ഏറെ രസമുണ്ടെങ്കിലും
ഒന്ന് മറന്നു കിട്ടാന്‍ എത്ര വിഷമമാണ്, പ്രണയമേ
Comments