റിമോട്ട്


റിമോട്ട് 

മാറുന്നു   ലോകത്തിന്‍ പതിവുകളൊക്കെ 
വിരലമര്‍ത്തിയാലിന്നു എല്ലാമേ 
എത്തിടുന്നു ,ഇനി വിസ്മൃതിയിലണയാനും 
സൃഷ്ടിക്കായും ഉതകുമോ ഈ യാന്ത്രികതയുടെ 
കൈ പിടിയിലാകുമോ ഉടയതമ്പുരാനും   

Comments

Satheesan OP said…
കവിതക്കൊപ്പം ചിത്രവും കലക്കി
ഒരു പത്തമ്പത് വര്ഷം കഴിയുമ്പോ എന്താകുമോ എന്തോ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “