പാപം പേറുന്നവള്‍


പാപം പേറുന്നവള്‍   
"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം   
ഭൂമിയില്‍ ദൈവ പ്രസാദ മുള്ളവര്‍ക്ക്സമാധാനം "  ലുക്കോസ് -2 :14 
   
തിന്നത് കനിയെങ്കില്‍ വിലക്കപെട്ടവളായി തന്നെ 
ശിഷ്ട ജീവിതങ്ങളില്‍  കഷ്ടപ്പെടുത്തുന്നുവല്ലോ 
പിശാചു പിടിച്ചവര്‍ ,ആദാമേ നീയും 
അവരുടെ കുടെ കൂടിയോ   
ഹവ്വായെ  നീ എന്തിനു ദുഖിക്കുന്നു 
ദൈവം നിന്നോടു കൂടെ തന്നെ ഉണ്ടല്ലോ 
അവനും നിന്നിലുടെ അല്ലോ 
ഭൂമിയുടെ കവാടത്തിലേക്ക് 
മനുഷ്യനായി പിറന്നത്‌  ?!! 

Comments

ദൈവം നിന്നോടു കൂടെ തന്നെ ഉണ്ടല്ലോ
അവനും നിന്നിലുടെ അല്ലോ
ഭൂമിയുടെ കവാടത്തിലേക്ക്
മനുഷ്യനായി പിറന്നത്‌ ?!!

ഉം ഉം ഉം ഉം
ദൈവം കൂട്ടിനുണ്ടാകട്ടെ എല്ലയിപ്പോയും
വായിച്ചു.... സാത്താന്റെ ഓരോ കളിയല്ലേ...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ