കമ്മലിട്ടുവല്ലോ

കമ്മലിട്ടുവല്ലോ



കരുണയില്ലാത്തവന്റെ

കന്നി കനി മോഴിഞ്ഞിട്ടു

ദയില്ലാതെ ആകുമോ

ദയനീയമായി ദയാനിധിയും


നിധി കുംഭത്തില്‍ കൈയ്യിട്ട കാര്യം


കൈയ്യില്‍ വിലങ്ങു വിഴുമ്പോള്‍


കേട്ടറിവുണ്ടേ പണ്ടേ തോറ്റു തൊപ്പിയിട്ടു എന്നു


എന്നാല്‍ ഇത് കമ്മലിട്ടു എന്നുപറഞ്ഞാല്‍


ജയിച്ചുയെന്നാകുമോ


ആവോ ആയിരിക്കാം ???!!!!!!!

Comments

ajith said…
കമ്മലിട്ട് തിളങ്ങട്ടെ.
ചക്കരക്കുടത്തില്‍ കയ്യിട്ടവരാണല്ലോ എല്ലാവരും
സീത* said…
ഹിഹി...അവരു കമ്മലിട്ടു നോക്കട്ടെ...
kanakkoor said…
ഓ ... കമ്മല്‍ ഇട്ടാല്‍ ജയിച്ചു എന്നാണേ കവിയൂര്‍സാറേ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “