Monday, June 27, 2011

തമ്മിലുള്ള ബന്ധം

5 comments:

ജീ . ആര്‍ . കവിയൂര്‍ said...

എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം

മദിരയും പ്രണയവും

കുടിച്ചതിന്‍ കേട്ടുവിടുമ്പോള്‍

ഓര്‍ക്കുന്നു പ്രണയത്തെ

പ്രണയം പിഴക്കുമ്പോള്‍

അടുക്കുന്നു മദിരയോട്

കിങ്ങിണിക്കുട്ടി said...

:)

Anees Hassan said...

ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്നു

sm sadique said...

അയാൾക്കും ദൈവത്തിനും ഇടയ്ക്കുള്ള സമയം അളക്കുകയാണ്. പാവം മനുഷ്യൻ.

ajith said...

ഏതെങ്കിലും ഒന്ന് മതി എന്നാണോ....?