Monday, June 27, 2011

ജീവിത അരങ്ങ്

2 comments:

ജീ . ആര്‍ . കവിയൂര്‍ said...

ആടി തീര്‍ക്കാന്‍ ഇല്ലിനി ഒരു കഥയിനിയും
കെട്ടാന്‍ ഇല്ലിനി ഒരു വേഷവുമിനിയും
കാട്ടനില്ല ഒരു മുദ്രയുമിനിയും
പദം ചൊല്ലി തീര്‍ക്കാനില്ലിനിയും
മേളപദമില്ലിനി കൊട്ടി തീര്‍ക്കാനിനിയും
ചൊല്ലാന്‍ എനിക്കിനി ഒരു കഥയാരു തരുമിനിയും
ജീവിത പുസ്തകത്താളിനി ശൂന്യം

ajith said...

"ജീവിത പുസ്തകത്താളിനി ശൂന്യം"


അടുത്ത എഡിഷന്‍ ഇറക്കൂ വേഗം...