കണ്ണട മോഷണം പോയി

കണ്ണട മോഷണം പോയി



കണ്ണുരി വില്‍ക്കുന്ന കാലമിത്


കണ്ണടയൊന്നു പോയാല്‍


കണ്ണടക്കുക കാല യെവനികക്കുമപ്പുറം


കടന്നകന്നില്ലേ ഗന്ധവും


കഥയിതു പറവതിനുയിത്രക്കുണ്ടോയിനി

Comments

sm sadique said…
ഗാന്ധി ചിന്തകൾ ഇരിക്കേണ്ട കസേരയിൽ മോഡി ചിന്തകർ കൈയ്യേറുന്ന കാഴ്ച്ചയിൽ ഒരു കണ്ണട ?
സീത* said…
ഗാന്ധിജിയുടെ ആത്മാവ് തേങ്ങുന്നുണ്ടാവും
Kavitha nannayittund. Gandiyan aano? Kattakkadinte kannada enna kavitha orma varunnu
ajith said…
ഇനിയെന്തിനു കണ്ണട?

( “ഇങ്ങിനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഭാവിതലമുറ വിശ്വസിക്കില്ല” എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞിരുന്നു )
SHANAVAS said…
കവിത നന്നായി ജീ ആര്‍ ജീ., പക്ഷെ ഇനി ആ കണ്ണടയ്ക്കു എന്ത് പ്രസക്തി? ഈ കണ്ണടയില്‍ കൂടി അല്ലെ ഗാന്ധിജി ഒരു നല്ല നാളേയ്ക്കു നോക്കിയിട്ടുണ്ടാവുക ? പക്ഷെ ഇന്ന് അദ്ദേഹത്തിന്റെ സത്യാഗ്രഹ സമരം പോലും തെരുവില്‍ വില പറയുക അല്ലെ?
Lipi Ranju said…
കവിത ഇഷ്ടായി ജീ ആര്‍ ജീ...
ചെറിയ വരികളില്‍ ഒരുപാടു പറഞ്ഞു ....ഇഷ്ടമായി
viswamaryad said…
കണ്ണട പോയാല്‍ കണ്ണടക്കുക.ഇഷ്ടമായി....ഇഷ്ട
ഗാന്ധിയും മുഹമ്മദും ക്രിസ്തുവും ബുദ്ധനും മഹാവീരനും........ അങ്ങനെയങ്ങനെ കാലത്തോട് സംവദിച്ചു കടന്നു പോയവരൊക്കെയും പുഴവെള്ളത്തിലൂടെ കടലിലേക്കൊഴുകുന്ന ഒരു വെള്ള മുണ്ടാണ്. നമുക്കതിനെ കയ്യെത്തി പിടിക്കാം. സ്വന്തമാക്കാം. ഇഷ്ടാനുസരണം അതിനെ ഉപയോഗിക്കാം.

എന്തായാലും, കവിത ഏറെ ഇഷ്ടമായി.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “