തകഴിയുടെ കാത്ത വിട്ടു പിരിഞ്ഞു

തകഴിയുടെ കാത്ത വിട്ടു പിരിഞ്ഞു   

തഴയാനകുകില്ല ആത്മസഖിയാം


തകഴിയെ കാത്തു പുലര്‍ത്തിയ

കാത്തയുടെ വേര്‍പാട് നാം

കരുതുക ആത്മാവ് ചേര്‍ന്നിരിക്കുമല്ലോ

മലയാളത്തിന്‍ മനസ്സ് വായിച്ചറിഞ്ഞ വനോടോപ്പം

മറക്കാതെ നിത്യ ശാന്തി നേരാം ആ പരേതാത്മാവിനു നാം







Comments

നിത്യശാന്തി നേരുന്നു
സീത* said…
മഹത് രചനകളേകിയ തൂലികയുടെ ശക്തിയായിരുന്ന ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ
SHANAVAS said…
കാത്ത അമ്മയ്ക്ക് ആദരാഞ്ജലികള്‍. തകഴിയെ തകഴി ആക്കിയ കാത്ത അമ്മയോട് മലയാളം അത്രമേല്‍ കടപ്പെട്ടിരിക്കുന്നു.
ആദരാഞ്ജലികള്‍
ajith said…
കാത്ത വിട പറഞ്ഞു....ആദരാഞ്ജലികള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “