പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 7 (09 /06 /2011 )
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 7 (09 /06 /2011 )
മൈസൂര്‍ നഗരത്തെ വിറപ്പിച്ച കാട്ടാന
കാവല്‍ക്കാരനെ കുത്തിക്കൊന്നു
നാട്ടിലേ വെള്ളാനകളുടെ ശല്യം സഹിക്കുവാനാകാതെ
ആയപ്പോള്‍ ഇനി ഇവയുടെ വകയും ആകട്ടെ അക്രമം
കുട്ടനാട് പാക്കേജ് :
ബജറ്റില്‍ ആയിരം കോടി വകയിരുത്തും
ആരൊക്കെ എത്ര വകയിരുത്തും
കാണാനിരിക്കുന്നതേയുള്ളൂ
ലോക്പാല്‍ ബില്‍ അംഗീകരിചില്ലെങ്കില് വേണ്ടും നിരാഹാരം
ആഗസ്ത് 15-നകം പാസ്സാക്കണം -ഹസാരെ
ലോകപലകാന്മാര് ഇനി എത്ര പാലുകുടിക്കുമെന്നു ഓഗസ്റ്റ് 15 കഴിയുവരെ നമ്മുക്ക്
കാത്തിരിക്കാം അണ്ണന് സമയം കൊടുത്തിട്ടുണ്ടല്ലോ
ജന പിന്തുണയുണ്ടന്നല്ലേ!!!! ,
പോലീസിനെ നേരിടാന്‍ സേനയുണ്ടാക്കും-രാംദേവ്
ഈ സേനകളെ എല്ലാം കൊണ്ട് പൊറുതി മുട്ടുമല്ലോ ദേവന്മാര് ഇങ്ങിന്നെ തുടങ്ങിയാല്‍
ദുരഭിമാനക്കൊല: യു.പി.യില്‍ പത്തു പേര്‍ക്കു വധ ശിക്ഷ
എന്ത് ശിക്ഷ നല്കിയാലും അഭിമാനം വിട്ടു ഒരു കാര്യവുമില്ല
ഇ-കൊളി ഭീഷണി: ഇന്ത്യയ്ക്ക് നിസ്സംഗത
അതിലും വലിയ ഭീഷണി ഉണ്ടായിട്ടും പാലം കുലുങ്ങിയാലും കേളന്മാര് കുലുങ്ങില്ലല്ലോ
ആറു ഐ ഏസ്സ് കാര്‍ക്ക് സ്ഥലം മാറ്റം
ആറല്ല നൂറു മാറ്റും കാര്യങ്ങളൊക്കെ വരുതിയിലകെണ്ടേ
കനി മൊഴിയുടെ ജാമ്യ അപേക്ഷ തള്ളി
കെണി യിലായില്ലേ ഇനി പലതും തള്ളും
Comments
ഇഷ്ട്ടമായി ഈ ക്യാപ്സൂള്‍ കവിത.
.മക്കളഞ്ച്... കഴഞ്ച്
സ്നേഹം മാത്രം കിട്ടുമി
സ്നേഹ സദനത്തില്‍ .....
അഞ്ചുമൊന്നും ആറ്..
ആറിപ്പോയ ജന്മങ്ങള്
കാത്തുകാത്തിരിക്കുന്നു
ആറടി മണ്ണിന്റെ ‘തീറി’നായ്..!!!
ഇഷ്ട്ടായീട്ടോ..
ഒത്തിരിയാശംസകള്‍..!!