അംഗങ്ങള്‍ ഉള്ളവര്‍ അറിക
കൈയൊന്നു വെട്ടിയാല്‍
തലയൊന്നു വെട്ടും
അംഗങ്ങളെല്ലാം ഉണ്ടായിട്ടും
വികലമായ സമൂഹമേ
വര്‍ണ്ണ വര്‍ഗ്ഗ മത രാഷ്‌ട്രീയ
ചേരി തിരിഞ്ഞു
അംഗ പ്രത്യംഗമില്ലാത്ത വരേക്കാള്‍
വികലമായി ജീവിതം നയിക്കും
ആശരണ രാലമ്പഹീനരാം
ഈ ജനതതിക്കു മുന്ന് ശതമാനം
മോഹന സംവരണ സംരക്ഷണം
നല്‍കാന്‍ പത്രികയിറക്കിയ വരേ
അറിക അവരും നമ്മുടെ
തന്നെ സഹോദരങ്ങളായി
പിറന്നവര്‍ തന്നെ ഈ ഭൂവിതില്‍
അതെ ദീന ദീനം പറയട്ടെ
ഇന്ന് ലോക വികലാംഗ ദിനമല്ലോ
Comments