ബി പി
ബി പി
രസം എറിയിറങ്ങുമ്പോള്‍
ജീവിത രസങ്ങളുടെ
സാന്ദ്രത ഏറിയ രഹസ്യങ്ങള്നാടി പിടിക്കാതെയും
പറയാന്‍ കഴിയുന്നു
ഒന്നുകില്‍ പേടി
ഭാര്യയോട് അല്ലെങ്കില്‍
ഭര്‍ത്താവിനോട്
എന്തിന് ഇങ്ങനെ
ഭയവും പേടിയും
ഒന്നുകില്‍ ഒന്നിച്ചു വാഴണം
അല്ലായെങ്കില്‍ വാഴുവാന്‍ അനുവദിക്കണം
ഒന്നുമേ ഇല്ലാതെ തന്നെ കഴിയണംഅങ്ങിനെ അങ്ങിനെ........................
Comments