അകറ്റുക വിപത്തുക്കളെ
എനിക്ക് ഞാന്‍ സ്വന്തമെന്ന പോല്‍
നിനക്ക് നീ സ്വന്തമെങ്കിലും
വസുദേവ കുടുബകം എന്ന മന്ത്രത്തിനോത്തു
"വസുന്ധരകളെ" കുടുംബമാക്കുകില്‍
പൂവിനെ തേടിയലയും വണ്ടുപോലല്ല
നാം ജീവിതത്തെ നയിക്കേണ്ടത്
സംസ്കര ശൂന്യമാം ഒരു രോഗവും
രോഗാണുവും എല്‍ക്കാതിരിക്കട്ടെ
നയിക്കുക പ്രകൃതിയുടെ വൈഭവങ്ങളെയറിഞ്ഞു
പ്രപഞ്ച സത്തയയെ അറിഞ്ഞു മുന്നേറാം
പ്രാപ്പ്ത്തരാക്കാം നല്ലൊരു തലമുറയെ
നിനക്ക് നീ സ്വന്തമെങ്കിലും
വസുദേവ കുടുബകം എന്ന മന്ത്രത്തിനോത്തു
"വസുന്ധരകളെ" കുടുംബമാക്കുകില്‍
പൂവിനെ തേടിയലയും വണ്ടുപോലല്ല
നാം ജീവിതത്തെ നയിക്കേണ്ടത്
സംസ്കര ശൂന്യമാം ഒരു രോഗവും
രോഗാണുവും എല്‍ക്കാതിരിക്കട്ടെ
നയിക്കുക പ്രകൃതിയുടെ വൈഭവങ്ങളെയറിഞ്ഞു
പ്രപഞ്ച സത്തയയെ അറിഞ്ഞു മുന്നേറാം
പ്രാപ്പ്ത്തരാക്കാം നല്ലൊരു തലമുറയെ
Comments
നിനക്ക് ഞാന്‍ സ്വന്തം...?ആ അറിയില്ല എന്ന് തന്നെ പറയേണ്ടി വരും