ഇരകളെ തേടുന്നവര്‍
അറിവിന്റെ അഗാഥ ഗര്‍ത്തത്തില്‍
ആഴമറിയാതെ വഴി മുട്ടിനില്‍ക്കവേ
ഇമവെട്ടിതിരിയുമ്പോഴേക്കുമാ
ഈണത്തില്‍ ചോല്ലിയ വാക്കുകള്‍
ഉണര്‍ത്തി തിരി തെളിക്കും
ഊറി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍
ഋതു വസന്തങ്ങലറിഞ്ഞു വരുകിലും
ഋൗഷി വാക്ക്യങ്ങളറിയാതെ
'ൠ' നഷ്ടപ്പെട്ടവനായി നിന്ന്
ഌവില് കാലുകൊണ്ട് വരച്ചു
ൡതം കണക്കെ വലത്തീര്‍ത്തു കാവലായി
എറെയറിയാമെന്നു നടിച്ചു
ഏണി കേറി പിഠത്തിലിരുന്നു വൃഥാ
ഐവര്‍ മുന്നിലായി
ഒട്ടുമെയറിയില്ലയെന്നു
ഓതിയതോക്കവേ
ഔവണ്ണം ചിന്തിച്ചുയേറയങ്ങ്
അംശമില്ലാത്ത കണക്കുപോല്‍
അറിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍
ആഴമറിയാതെ വഴി മുട്ടിനില്‍ക്കവേ
ഇമവെട്ടിതിരിയുമ്പോഴേക്കുമാ
ഈണത്തില്‍ ചോല്ലിയ വാക്കുകള്‍
ഉണര്‍ത്തി തിരി തെളിക്കും
ഊറി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍
ഋതു വസന്തങ്ങലറിഞ്ഞു വരുകിലും
ഋൗഷി വാക്ക്യങ്ങളറിയാതെ
'ൠ' നഷ്ടപ്പെട്ടവനായി നിന്ന്
ഌവില് കാലുകൊണ്ട് വരച്ചു
ൡതം കണക്കെ വലത്തീര്‍ത്തു കാവലായി
എറെയറിയാമെന്നു നടിച്ചു
ഏണി കേറി പിഠത്തിലിരുന്നു വൃഥാ
ഐവര്‍ മുന്നിലായി
ഒട്ടുമെയറിയില്ലയെന്നു
ഓതിയതോക്കവേ
ഔവണ്ണം ചിന്തിച്ചുയേറയങ്ങ്
അംശമില്ലാത്ത കണക്കുപോല്‍
അറിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍
Comments