കാത്തു രക്ഷിക്ക
കാത്തു രക്ഷിക്ക
നിറയുന്നു താപം
വിയര്‍ക്കുന്ന ഭൂമി
മതിക്കുന്ന കടലിന്‍റെ
അലകളിന്‍ താണ്ഡവം
പടരുന്ന കാറ്റിന്റെ
പടഹധ്വനികളില്‍
ഇരുളുന്നാകാശച്ചോട്ടില്‍
വിറയാര്‍ന്ന മനസ്സുമായ്
വിതുമ്പുന്ന മനുഷ്യാ
അറിയിക്കാനായി
നിന്നെയുണര്‍ത്താന്‍
നെഞ്ചു പൊട്ടി തോണ്ടകീറി
വരണ്ട നാവുകളില്‍നിന്നും
അക്ഷര പൂജയാല്‍ വിതറുന്ന
വരികളറിയുക വിനാശത്തിനു
കുട്ടു നില്‍ക്കാതെ മനശക്തിയാല്‍
മുന്നേറുക വരും നല്ല നാളെക്കായി
കാത്തു രക്ഷിക്കുക സര്‍വ്വംസഹയാം
മാതാവിനെ ഇനിയും നോവിക്കാതെ
നിറയുന്നു താപം
വിയര്‍ക്കുന്ന ഭൂമി
മതിക്കുന്ന കടലിന്‍റെ
അലകളിന്‍ താണ്ഡവം
പടരുന്ന കാറ്റിന്റെ
പടഹധ്വനികളില്‍
ഇരുളുന്നാകാശച്ചോട്ടില്‍
വിറയാര്‍ന്ന മനസ്സുമായ്
വിതുമ്പുന്ന മനുഷ്യാ
അറിയിക്കാനായി
നിന്നെയുണര്‍ത്താന്‍
നെഞ്ചു പൊട്ടി തോണ്ടകീറി
വരണ്ട നാവുകളില്‍നിന്നും
അക്ഷര പൂജയാല്‍ വിതറുന്ന
വരികളറിയുക വിനാശത്തിനു
കുട്ടു നില്‍ക്കാതെ മനശക്തിയാല്‍
മുന്നേറുക വരും നല്ല നാളെക്കായി
കാത്തു രക്ഷിക്കുക സര്‍വ്വംസഹയാം
മാതാവിനെ ഇനിയും നോവിക്കാതെ
Comments
നെഞ്ചു പൊട്ടി തോണ്ടകീറി
വരണ്ട നാവുകളില്‍നിന്നും