അമ്പത്തോന്നിന്‍ തിളക്കം
അമ്പത്തോന്നിന്‍ തിളക്കം
അനിത്യതതയിൽ നിന്നും നിത്യത തേടിയുള്ള
യാത്രക്കിന്നു അമ്പത്തോന്നിന്‍ തിളക്കം
ഉണ്ടേ സ്വപ്‌നങ്ങള്‍ ഏറെ കര്‍മ്മ പഥങ്ങളില്‍
ഉഴലുന്നു ഉയിരിന്‍ ബലം കൊടുത്തു കഴിയുന്നു
സര്‍വശക്തന്റെ കരുണാകടാക്ഷത്താല്‍
സകലതും മറക്കാം എന്നാലോ
എന്‍ വിരല്‍ തുമ്പിലെ അക്ഷര കൂട്ടിന്‍
കുട്ടുകാരിയാം എന്‍ ആശ്വാസ വിശ്വാസ
ഔഷധിയാം കവിതയെ മറക്കാനാവില്ല
അവള്‍ എന്‍ അത്താണി എഴുത്താണി തുമ്പില്‍
എന്നുമെന്‍ സന്തത സഹാചാരിണി നിനക്കെന്റെ
പിറന്നാള്‍ പുണ്യമായി എന്നും മായാതെ നില്‍ക്കണേ ...!!
20.10.2016
അനിത്യതതയിൽ നിന്നും നിത്യത തേടിയുള്ള
യാത്രക്കിന്നു അമ്പത്തോന്നിന്‍ തിളക്കം
ഉണ്ടേ സ്വപ്‌നങ്ങള്‍ ഏറെ കര്‍മ്മ പഥങ്ങളില്‍
ഉഴലുന്നു ഉയിരിന്‍ ബലം കൊടുത്തു കഴിയുന്നു
സര്‍വശക്തന്റെ കരുണാകടാക്ഷത്താല്‍
സകലതും മറക്കാം എന്നാലോ
എന്‍ വിരല്‍ തുമ്പിലെ അക്ഷര കൂട്ടിന്‍
കുട്ടുകാരിയാം എന്‍ ആശ്വാസ വിശ്വാസ
ഔഷധിയാം കവിതയെ മറക്കാനാവില്ല
അവള്‍ എന്‍ അത്താണി എഴുത്താണി തുമ്പില്‍
എന്നുമെന്‍ സന്തത സഹാചാരിണി നിനക്കെന്റെ
പിറന്നാള്‍ പുണ്യമായി എന്നും മായാതെ നില്‍ക്കണേ ...!!
20.10.2016
Comments
ആയുരാരോഗ്യസൌഖ്യം നേരുന്നു