ലബ് ടബ്
ലബ് ടബ്
എത്രോ നിമിഷങ്ങളായി
നാം തമ്മില്‍ കണ്ടിട്ട്
സമയത്തെ പഴിക്കാം അല്ലെ
പഴിച്ചു ശാപം വാങ്ങേണ്ട
അങ്ങിനെ വിധിക്കപ്പെട്ടങ്കിലും
അവന്‍ ബലവാനാനാണ്
നിന്റെ കൈയ്യുടെയും
കാലിന്റെ ഇടയില്‍
കുടി ഉള്ള നിന്റെ മിടുപ്പുകള്‍
അറിയുന്നു പലപ്പോഴും
ടിക്ക് ടിക്ക് അതല്ലേ
നിന്റെ ലബ്ടബ്
എത്രോ നിമിഷങ്ങളായി
നാം തമ്മില്‍ കണ്ടിട്ട്
സമയത്തെ പഴിക്കാം അല്ലെ
പഴിച്ചു ശാപം വാങ്ങേണ്ട
അങ്ങിനെ വിധിക്കപ്പെട്ടങ്കിലും
അവന്‍ ബലവാനാനാണ്
നിന്റെ കൈയ്യുടെയും
കാലിന്റെ ഇടയില്‍
കുടി ഉള്ള നിന്റെ മിടുപ്പുകള്‍
അറിയുന്നു പലപ്പോഴും
ടിക്ക് ടിക്ക് അതല്ലേ
നിന്റെ ലബ്ടബ്
Comments
പുതുവത്സരാശം സകൾ....