ജന്മം
ജന്മം
നീലാകാശ ചോട്ടില്‍
നിഴല്‍ തേടി
ഏകാന്തത
പങ്കു വെക്കാനാവാത്ത
ആത്മ സംഘര്‍ഷം
പ്രണയവഴികളില്‍
നിമിഷങ്ങളുടെ
നിര്‍വൃതിയില്‍
അലിഞ്ഞു തിരത്തോടു തിര
ചിന്തകളുടെ
ഒതുക്കുകല്ലുകളില്‍
തട്ടി വീഴുമ്പോള്‍ അറിയുന്നു
നാം
പ്രണയിക്കാന്‍
മറന്നുപോയ ജന്മങ്ങള്‍
നീലാകാശ ചോട്ടില്‍
നിഴല്‍ തേടി
ഏകാന്തത
പങ്കു വെക്കാനാവാത്ത
ആത്മ സംഘര്‍ഷം
പ്രണയവഴികളില്‍
നിമിഷങ്ങളുടെ
നിര്‍വൃതിയില്‍
അലിഞ്ഞു തിരത്തോടു തിര
ചിന്തകളുടെ
ഒതുക്കുകല്ലുകളില്‍
തട്ടി വീഴുമ്പോള്‍ അറിയുന്നു
നാം
പ്രണയിക്കാന്‍
മറന്നുപോയ ജന്മങ്ങള്‍
Comments