കുറും കവിതകള്‍ 161
കുറും കവിതകള്‍ 161
രാവിന്റെ പുതപ്പു
നീക്കി സൂര്യവെട്ടം
വസന്തം കൊണ്ടുവന്നു
ജലതരംഗ ധ്വനി
സന്ധ്യാ രാഗത്തിനും
മനസ്സിനും കുളിര്‍മ്മ
നിന്‍ മിഴിനിലാവില്‍
മയങ്ങിയ കാറ്റിന്‍
കൊഞ്ചല്‍ ഞാന്‍ അറിഞ്ഞു
കേളികൊട്ടിന്‍
ലയത്തില്‍ മനം
ഹംസമായി ദൂതിന്
കളിയരങ്ങു വിട്ടു
വന്നപച്ച വേഷത്തിന്‍
മനസ്സുയറിഞ്ഞു വിശപ്പ്
ആട്ടവിളക്കിന്‍ചുവട്ടില്‍
ജീവിത കഥ ആടിതീര്‍ന്ന
മഴപാറ്റകള്‍ മഴയുടെ തോഴര്‍
ദുരിയോധന വധം ആടുമ്പോള്‍
ഇപ്പുറത്തു കിലിക്കികുത്തില്‍
എല്ലാം നഷ്ടപ്പെട്ടു തമ്മിലടി
മഞ്ഞനിണിഞ്ഞു മലകള്‍
സമോവറില്‍
ആവിയുണര്‍ന്നു
വാര്‍ത്തകള്‍ ചൂടോടെ
കടയില്‍ ചായക്കൊപ്പം
ശിതം എങ്ങോ പോയിമറഞ്ഞു
കട്ടനും പത്രവും
ഇണചേര്‍ന്നു
സുഖവിരേചന
കടമകള്‍
ജീവിക്കാന്‍
പ്രേരണകള്‍
മക്കള്‍ ,സ്കൂള്‍ ബസ്സോ
വിമാനമോ ഏറിയാലും
അമ്മവ്യാകുലത
തട്ടമിട്ട പിന്‍ നിലാവു
തേന്‍ മഴ പെയ്യിച്ചു
മനസ്സു ജെന്നത്തില്‍
രാവിന്റെ പുതപ്പു
നീക്കി സൂര്യവെട്ടം
വസന്തം കൊണ്ടുവന്നു
ജലതരംഗ ധ്വനി
സന്ധ്യാ രാഗത്തിനും
മനസ്സിനും കുളിര്‍മ്മ
നിന്‍ മിഴിനിലാവില്‍
മയങ്ങിയ കാറ്റിന്‍
കൊഞ്ചല്‍ ഞാന്‍ അറിഞ്ഞു
കേളികൊട്ടിന്‍
ലയത്തില്‍ മനം
ഹംസമായി ദൂതിന്
കളിയരങ്ങു വിട്ടു
വന്നപച്ച വേഷത്തിന്‍
മനസ്സുയറിഞ്ഞു വിശപ്പ്
ആട്ടവിളക്കിന്‍ചുവട്ടില്‍
ജീവിത കഥ ആടിതീര്‍ന്ന
മഴപാറ്റകള്‍ മഴയുടെ തോഴര്‍
ദുരിയോധന വധം ആടുമ്പോള്‍
ഇപ്പുറത്തു കിലിക്കികുത്തില്‍
എല്ലാം നഷ്ടപ്പെട്ടു തമ്മിലടി
മഞ്ഞനിണിഞ്ഞു മലകള്‍
സമോവറില്‍
ആവിയുണര്‍ന്നു
വാര്‍ത്തകള്‍ ചൂടോടെ
കടയില്‍ ചായക്കൊപ്പം
ശിതം എങ്ങോ പോയിമറഞ്ഞു
കട്ടനും പത്രവും
ഇണചേര്‍ന്നു
സുഖവിരേചന
കടമകള്‍
ജീവിക്കാന്‍
പ്രേരണകള്‍
മക്കള്‍ ,സ്കൂള്‍ ബസ്സോ
വിമാനമോ ഏറിയാലും
അമ്മവ്യാകുലത
തട്ടമിട്ട പിന്‍ നിലാവു
തേന്‍ മഴ പെയ്യിച്ചു
മനസ്സു ജെന്നത്തില്‍
Comments