അണ്ണിയും തണ്ണിയും
അണ്ണിയും തണ്ണിയും
കര്‍ണ്ണത്തില്‍ പതിക്കുമാറ്
കറുത്തമണ്ണിന്‍ജനത തന്‍ രോക്ഷം
കാവേരിയോ തലവരിയോ
തലേവരയോ തലവലിയോ
അണ്ണനു മണ്ണ്‌യെന്നോ വിണ്‍യെന്നോ ഉണ്ടോ
അണ്ണിക്കു തണ്ണി കൊടുക്കമാട്ടേ കര്‍ണ്ണത്തില്‍ പതിക്കുമാറ്
കറുത്തമണ്ണിന്‍ജനത തന്‍ രോക്ഷം
തന്തയെപ്പെരിയാര്‍ കുഴിയില്‍ നിന്നും വന്നാലും
മുല്ലപൂ പോലെ ചൂടിയാലും
മുല്ലപെരിയാറു കൊടുക്കമാട്ടെ
കുലം കുത്തിയാലും
കൂടം കൊണ്ട് അടിച്ചാലും
കൂടം കുളം തോണ്ടിയാലും
കബനി യോയുകി കേരളത്തിലുടെ
കര്‍ണ്ണാടകത്തിലെത്തിയാലും
പാലം കുലുങ്ങിയാലും
പുകഴ് പാടിയില്ലാഞ്ഞാലും
പുരച്ചി തലൈവിയടങ്ങുമാട്ടെ
Comments