അമാന്തിക്ക വേണ്ടിനിയും..........................
പാട്ടുംപാടി തിന്നു രസിച്ചു മദിച്ചു സുഖിക്കും
കശാപ്പുകാരനാം കസബിനെ കഴുവിലേറ്റിടാന്‍
അമാന്തിക്ക വേണ്ടിനിയുംകാറും കോളുംകൊള്ളുന്നു
അതിര്‍ത്തിയിലാകെയെന്നറിയുക കോടതി ഏമാന്മാരെ
കശാപ്പുകാരനാം കസബിനെ കഴുവിലേറ്റിടാന്‍
അമാന്തിക്ക വേണ്ടിനിയുംകാറും കോളുംകൊള്ളുന്നു
അതിര്‍ത്തിയിലാകെയെന്നറിയുക കോടതി ഏമാന്മാരെ
Comments