വേണ്ടിനിയും ഇവിടെ ..........

ചിലവിടേണ്ട കോടികളിനിയും
 ആവര്‍ത്തിക്കവേണ്ട  കാന്ധഹാറുകളിനിയും  
നേടിയേറെ അന്താരാഷ്ട്ര  ഖ്യതികളിവര്‍ക്കു
അര്‍ഹതയില്ല ഒരു ദയാഹര്‍ജിക്ക് വകനല്‍കാതെ
ഘാതകനാം കസബിനെ വേഗം ഏറ്റിടുക കഴുവിതില്‍

കാണ്ക വേണ്ടിനിയും അവന്‍  പാകിസ്ഥാന്‍ വീണ്ടും     

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “