കൃപാലോ .....




നീലമാം പളനി മലമുകളിലേറി
നീലണ്ഠൻ മകനറുമുഖൻ മയിലേറി 

നീണ്ടുനിൽക്കുമഴലെല്ലാം മകറ്റും
നീയല്ലോ വിഘ്ന വിനായക സോദരൻ

തുള്ളി വരുമെൻ മനസ്സിന് താപം കളഞ്ഞു 
വള്ളിമണാളായരുളുക  തുണയെന്നും  ,,!!

നിൻ ഈയീരടി പാടുവാൻ നിത്യമെന്നെ
നിന്തിരുവടിയാനുഗ്രഹിക്കേണമേ കൃപാലോ .....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “