ഒരു പാട്ട് പാടുവാന്‍ മോഹം
ഒരു പാട്ട് പാടുവാന്‍ മോഹം
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ ..........
നിന്‍ കണ്ണിണകളില്‍ വിരിയുമാ
നക്ഷത്ര തിളക്കങ്ങളില്‍
അലിഞ്ഞലിഞ്ഞില്ലാതെയാകുവാന്‍
അടങ്ങാത്തോരെന്‍ മോഹം ......
ഒരു പാട്ട് പാടുവാന്‍ മോഹം
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ .........
നിന്‍ ചുണ്ടിന്‍ ചുവപ്പിനാല്‍
സന്ധ്യാ രാഗം മീട്ടും
വിപഞ്ചിക ആകുവാന്‍
അകതാരില്‍ മോഹം .......
ഒരു പാട്ട് പാടുവാന്‍ മോഹം
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ ..........
സപ്ത വര്‍ണ്ണങ്ങള്‍ ഇണ ചേരും
കമനിയ മാലേയ കുളിരില്‍
പതഗമായി മാറിയങ്ങു
പറന്നുയരാന്‍ മോഹം ....
ഒരു പാട്ട് പാടുവാന്‍ മോഹം
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ ..........
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ ..........
നിന്‍ കണ്ണിണകളില്‍ വിരിയുമാ
നക്ഷത്ര തിളക്കങ്ങളില്‍
അലിഞ്ഞലിഞ്ഞില്ലാതെയാകുവാന്‍
അടങ്ങാത്തോരെന്‍ മോഹം ......
ഒരു പാട്ട് പാടുവാന്‍ മോഹം
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ .........
നിന്‍ ചുണ്ടിന്‍ ചുവപ്പിനാല്‍
സന്ധ്യാ രാഗം മീട്ടും
വിപഞ്ചിക ആകുവാന്‍
അകതാരില്‍ മോഹം .......
ഒരു പാട്ട് പാടുവാന്‍ മോഹം
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ ..........
സപ്ത വര്‍ണ്ണങ്ങള്‍ ഇണ ചേരും
കമനിയ മാലേയ കുളിരില്‍
പതഗമായി മാറിയങ്ങു
പറന്നുയരാന്‍ മോഹം ....
ഒരു പാട്ട് പാടുവാന്‍ മോഹം
ശ്രുതി മീട്ടി പാടുവാന്‍ മോഹം
സ്വപ്നങ്ങലോരോന്നും സഫലമാകാന്‍
അറിയാതെ കൊതിക്കുന്നു ഞാന്‍ ..........
Comments
ആശംസകള്‍