എന്തെന്നറിയാതെ
പിറക്കുന്നു ചരിക്കുന്നു
സുഖ ദുഃഖങ്ങളേറെ ചുമക്കുന്നു
ബന്ധങ്ങളുടെ ആഴങ്ങള്‍ ചുറ്റിക്കുന്നു
ചുമടുകളെന്തി കുന്നിന്‍ നെറുകയില്‍ നില്‍ക്കുന്നു
കടമകളുടെ കണക്കുകള്‍ ഏറുന്നു
വഴിയറിയാതെ മാനം നോക്കി സഞ്ചരിക്കുന്നു
പുശ്ചത്തോടെ ഗര്‍ത്തങ്ങള്‍ അട്ടഹസിക്കുന്നു
കാഴചയുടെ ലോകത്തിന്‍ മുന്നിലെത്ര അഹങ്കരിക്കുന്നു
ഞാനാരു എന്റെ എന്തെന്നറിയാതെ ഉഴലുന്നു
Comments
ആശംസകള്‍