തേടല്‍
തേടല്‍
വിറയാര്‍ന്ന ചുണ്ടില്‍
പറയാന്‍ മറന്നുപോയതൊക്കെ
വായിച്ചെടുത്തു മനസ്സിനാല്‍
തെളിഞ്ഞു നിന്‍ വാക്കുകള്‍
പേറുമാ മൌനത്തിന്‍
ആര്‍ദത അറിഞ്ഞുമറിയാതെ
എഴുതുവാന്‍ ഏറെ കൊതിച്ചു
വരികളെറെ വെട്ടിത്തിരുത്തി
ചുരുട്ടി എറിഞ്ഞ കടലാസ്സിനോടൊപ്പം
എവിടെയോ നഷ്ടമായ
ഹൃദ്യമാം നിന്‍ പുഞ്ചിരി
തേടിയലയുന്നു ജന്മ ജന്മങ്ങളായി
വിറയാര്‍ന്ന ചുണ്ടില്‍
പറയാന്‍ മറന്നുപോയതൊക്കെ
വായിച്ചെടുത്തു മനസ്സിനാല്‍
തെളിഞ്ഞു നിന്‍ വാക്കുകള്‍
പേറുമാ മൌനത്തിന്‍
ആര്‍ദത അറിഞ്ഞുമറിയാതെ
എഴുതുവാന്‍ ഏറെ കൊതിച്ചു
വരികളെറെ വെട്ടിത്തിരുത്തി
ചുരുട്ടി എറിഞ്ഞ കടലാസ്സിനോടൊപ്പം
എവിടെയോ നഷ്ടമായ
ഹൃദ്യമാം നിന്‍ പുഞ്ചിരി
തേടിയലയുന്നു ജന്മ ജന്മങ്ങളായി
Comments