പ്രകൃതി മനോഹരി
പ്രകൃതി മനോഹരി
മനോഹരി പ്രകൃതി നീ എന്നുമങ്ങു
മനസ്സില്‍ വന്നൊരു വരികളാല്‍
മനോഹരി പ്രകൃതി നീ എന്നുമങ്ങു
മായാതെ നീ എന്നും മഴയായി കാറ്റായി
മഞ്ഞായി വെയിലായി
മനസ്സിനു ആശ്വാസമായി
നില്‍ക്കണേ ഇത് പോലെയെന്നും
മനം നൊന്തു ഞാന്‍ നിനക്കായി
കാത്തിരിക്കാം എപ്പോഴും
മുളുവാനറിയാത്ത എന്‍ മനസ്സില്‍ വന്നൊരു വരികളാല്‍
മഴയെ നിന്നെ ഓര്‍ത്ത് നിന്ന്
ഈ ജാലക വാതിലിലായി
നിന്‍ സന്തോഷ സാന്ദാപങ്ങള്‍
നിന്‍ സന്തോഷ സാന്ദാപങ്ങള്‍
എനിക്കായി പകര്‍ത്തുകില്ലെ
എന്നെ നീ കവിയാക്കി
എന്നെ നീ കവിയാക്കി
നിന്റെ മായയാല്‍ എന്നെ
എന്നും നീ അത്ഭുത സതബ്തനാക്കിയില്ലേ
Comments
ശുഭാശംസകൾ.....