വാക്കുകളുടെ വിഘടനം
വാക്കുകളുടെ വിഘടനം
അ
അമ്മ
ഊമയാകുമ്പോള്‍
അമ്മുമയാകുന്നേരം
മൂത്ത് മൂത്തു
മുത്തശിയായി
അപ്പന്‍
ഉപ്പനാകുന്നതല്ലോ
അപ്പൂപ്പനാകുന്നത്
ഉപ്പ
ഉപ്പുപ്പ ആകുന്നതു
ഏറെ ജീവിതത്തിന്‍
ഉപ്പു രസം നുകര്‍ന്നിട്ടല്ലേ
അങ്ങിനെ വാക്കുകളെ
വിഘടിച്ചു നോക്കുകില്‍
വൈകാരികമായ തലങ്ങളില്‍
എത്തി ചേരുമല്ലോ
അ
അമ്മ
ഊമയാകുമ്പോള്‍
അമ്മുമയാകുന്നേരം
മൂത്ത് മൂത്തു
മുത്തശിയായി
അപ്പന്‍
ഉപ്പനാകുന്നതല്ലോ
അപ്പൂപ്പനാകുന്നത്
ഉപ്പ
ഉപ്പുപ്പ ആകുന്നതു
ഏറെ ജീവിതത്തിന്‍
ഉപ്പു രസം നുകര്‍ന്നിട്ടല്ലേ
അങ്ങിനെ വാക്കുകളെ
വിഘടിച്ചു നോക്കുകില്‍
വൈകാരികമായ തലങ്ങളില്‍
എത്തി ചേരുമല്ലോ
Comments